5 Sitting Positions And What They Say About Your Character.
ഓരോരുത്തരുടെ വ്യക്തിത്വം അവരുടെ പെരുമാറ്റത്തില്‍ നിന്നും രീതികളില്‍ നിന്നും അറിയാമെന്നു പറയും. ബോഡിലാംഗ്വേജ് അഥവാ ശാരീരികഭാഷ ഒരാളെക്കുറിച്ചു മറ്റൊരാള്‍ക്കു മനസിലാക്കാനുള്ള പ്രധാന വഴിയുമാണ്.